പ്രധാനമന്ത്രിയുടെ ഓഫീസ്
ഓസ്‌ട്രേലിയൻ നയതന്ത്രജ്ഞരുടെ ഹിന്ദിയോടുള്ള അടുപ്പം വളരെ രസകരമാണ് : പ്രധാനമന്ത്രി
प्रविष्टि तिथि:
15 SEP 2023 9:46AM by PIB Thiruvananthpuram
ഹിന്ദി ദിവസ് ആഘോഷത്തിൽ ഓസ്‌ട്രേലിയൻ നയതന്ത്രജ്ഞർ അവരുടെ പ്രിയപ്പെട്ട ഹിന്ദി പഴഞ്ചൊല്ലുകൾ ചൊല്ലുന്നതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ ഒഎഎമ്മിന്റെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ഒരു എക്‌സ് പോസ്റ്റിൽ പറഞ്ഞു;
"നിങ്ങളുടെ ഈ ഈരടികളും പദപ്രയോഗങ്ങളും വിസ്മയിപ്പിക്കുന്നതാണ്! ഹിന്ദിയോടുള്ള ഓസ്‌ട്രേലിയൻ നയതന്ത്രജ്ഞരുടെ ഈ അടുപ്പം വളരെ രസകരമാണ്."
आपके ये दोहे और मुहावरे मंत्रमुग्ध करने वाले हैं! ऑस्ट्रेलिया के राजनयिकों का हिन्दी के प्रति ये लगाव बेहद ही दिलचस्प है। https://t.co/N9DCdtk6cd
— Narendra Modi (@narendramodi) September 14, 2023
*****
--NS--
(रिलीज़ आईडी: 1957572)
आगंतुक पटल : 140
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada