പ്രധാനമന്ത്രിയുടെ ഓഫീസ്
സുസ്ഥിരതയ്ക്കും സംശുദ്ധ ഊർജത്തിനും വേണ്ടിയുള്ള നമ്മുടെ അന്വേഷണത്തിലെ നിർണായക നിമിഷത്തെ ആഗോള ജൈവ ഇന്ധന സഖ്യം അടയാളപ്പെടുത്തുന്നു: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
09 SEP 2023 6:49PM by PIB Thiruvananthpuram
ആഗോള ജൈവ ഇന്ധന സഖ്യത്തിൽ ചേർന്ന അംഗരാജ്യങ്ങൾക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു. ആഗോള ജൈവ ഇന്ധന സഖ്യത്തിന്റെ സമാരംഭം സുസ്ഥിരതയ്ക്കും സംശുദ്ധ ഊർജത്തിനും വേണ്ടിയുള്ള അന്വേഷണത്തിലെ നിർണായക നിമിഷത്തെ അടയാളപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര പെട്രോളിയം ഊർജ മന്ത്രി ശ്രീ ഹർദീപ് പുരിയുടെ എക്സ് പോസ്റ്റ് പങ്കിട്ടു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ:
“ആഗോള ജൈവ ഇന്ധന സഖ്യത്തിന്റെ സമാരംഭം സുസ്ഥിരതയ്ക്കും സംശുദ്ധ ഊർജത്തിനും വേണ്ടിയുള്ള നമ്മുടെ അന്വേഷണത്തിലെ നിർണായക നിമിഷത്തെയാണ് അടയാളപ്പെടുത്തുന്നത്.
ഈ സഖ്യത്തിൽ ചേർന്ന അംഗരാജ്യങ്ങൾക്കു ഞാൻ നന്ദി പറയുന്നു.”
NS
( റിലീസ് ഐ.ഡി: 1955848)
സന്ദര്‍ശക കൗണ്ടര്‍ : 217
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada
,
Kannada