പ്രധാനമന്ത്രിയുടെ ഓഫീസ്
പുരുഷ ഹോക്കി- 5 ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
03 SEP 2023 10:11AM by PIB Thiruvananthpuram
പുരുഷ ഹോക്കി -5 ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“ഹോക്കി-5 ഏഷ്യാ കപ്പിലെ ചാമ്പ്യന്മാർ! !
മികച്ച വിജയം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. ഇത് നമ്മുടെ കളിക്കാരുടെ അചഞ്ചലമായ അർപ്പണബോധത്തിന്റെ തെളിവാണ്, ഈ വിജയത്തോടെ, അടുത്ത വർഷം ഒമാനിൽ നടക്കുന്ന ഹോക്കി- 5 ലോകകപ്പിലും നാം സ്ഥാനം ഉറപ്പിച്ചു.
നമ്മുടെ കളിക്കാരുടെ ധീരതയും നിശ്ചയദാർഢ്യവും നമ്മുടെ രാജ്യത്തെ പ്രചോദിപ്പിക്കുന്നു.
Champions at the Hockey5s Asia Cup! !
Congratulations to the Indian Men's Hockey Team on a phenomenal victory. It is a testament to the unwavering dedication of our players and with this win, we have also secured our spot at the Hockey5s World Cup in Oman next year.
The grit… pic.twitter.com/ayDKqdY2UM
— Narendra Modi (@narendramodi) September 3, 2023
***
--NS--
(Release ID: 1954458)
Visitor Counter : 124
Read this release in:
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada