പ്രധാനമന്ത്രിയുടെ ഓഫീസ്‌

സിംഗപ്പൂർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച തർമൻ ഷൺമുഖരത്നത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 02 SEP 2023 10:40AM by PIB Thiruvananthpuram

 സിംഗപ്പൂർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തർമൻ ഷൺമുഖരത്നത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“സിംഗപ്പൂർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തർമൻ ഷൺമുഖരത്നത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇന്ത്യ-സിംഗപ്പൂർ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് താങ്കളുമായി അടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

******

NS

(Release ID: 1954282) Visitor Counter : 95