പ്രധാനമന്ത്രിയുടെ ഓഫീസ്
അടൽ ബിഹാരി വാജ്‌പേയിയുടെ ചരമ ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രണാമം
Posted On:
16 AUG 2023 8:24AM by PIB Thiruvananthpuram
രാജ്യത്തെ 140 കോടി ജനങ്ങൾക്കൊപ്പം മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിക്ക്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“ ശ്രദ്ധേയനായ അടൽ ജിക്ക് അദ്ദേഹത്തിന്റെ ചരമ ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യയിലെ 140 കോടി ജനങ്ങളോടൊപ്പം ഞാനും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യക്ക് വലിയ നേട്ടമുണ്ടായി. നമ്മുടെ രാജ്യത്തിന്റെ പുരോഗതി ഉയർത്തുന്നതിലും വിശാലമായ മേഖലകളിൽ അതിനെ 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു."
ND
(Release ID: 1949230)
Visitor Counter : 141
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada