പ്രധാനമന്ത്രിയുടെ ഓഫീസ്
77-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിചുള്ള രാഷ്ട്രപതിയുടെ പ്രസംഗം വരും നാളുകളിൽ സർവതോമു ഖമായ പുരോഗതിക്കുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
14 AUG 2023 9:32PM by PIB Thiruvananthpuram
77-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു രാഷ്ട്രത്തോടുള്ള അഭിസംബോധന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഇന്ത്യയുടെ വികസന കുതിപ്പുകളുടെ രൂപരേഖയും വരാനിരിക്കുന്ന കാലത്ത് സർവതോന്മുഖമായ പുരോഗതിക്കായുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നതുമായ രാഷ്ട്രപതി ജിയുടെ വളരെ പ്രചോദനാത്മകമായ ഒരു പ്രസംഗം."
ND
(रिलीज़ आईडी: 1948758)
आगंतुक पटल : 179
इस विज्ञप्ति को इन भाषाओं में पढ़ें:
Marathi
,
Kannada
,
हिन्दी
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Bengali
,
Assamese
,
English
,
Urdu
,
Manipuri