പ്രധാനമന്ത്രിയുടെ ഓഫീസ്
മേഘാലയ മുഖ്യമന്ത്രി, സംസ്ഥാന നിയമസഭാ സ്പീക്കർ, മന്ത്രിമാർ എന്നിവർ പ്രധാനമന്ത്രിയെ സന്ദർശിച്ചു
Posted On:
08 AUG 2023 4:29PM by PIB Thiruvananthpuram
മേഘാലയ മുഖ്യമന്ത്രി ശ്രീ കെ സാംഗ്മ, സംസ്ഥാന നിയമസഭാ സ്പീക്കർ ശ്രീ തോമസ് എ സാംഗ്മ, മേഘാലയ ഗവണ്മെന്റിലെ മന്ത്രിമാർ എന്നിവർ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
"മേഘാലയ മുഖ്യമന്ത്രി ശ്രീ കൊൺറാഡ് സാങ്മ, സംസ്ഥാന നിയമസഭാ സ്പീക്കർ ശ്രീ തോമസ് എ. സാംഗ്മയും മേഘാലയ ഗവണ്മെന്റിലെ മന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു."
CM of Meghalaya, Shri @SangmaConrad, Speaker of the state Legislative Assembly, Shri Thomas A. Sangma and ministers of the Meghalaya Government met Prime Minister @narendramodi. pic.twitter.com/SRL5IpgNOk
— PMO India (@PMOIndia) August 8, 2023
***
--ND--
(Release ID: 1946724)
Visitor Counter : 100
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada