പ്രധാനമന്ത്രിയുടെ ഓഫീസ്
നവ ഇന്ത്യയുടെ അഭിലാഷങ്ങളോടുള്ള അനുരണനമാണ് വന (സംരക്ഷണ) ഭേദഗതി ബിൽ, 2023 : പ്രധാനമന്ത്രി
Posted On:
08 AUG 2023 1:49PM by PIB Thiruvananthpuram
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ ഒരു ലേഖനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വനം (സംരക്ഷണം) ഭേദഗതി ബില്ല്, 2023-ലേക്ക് വെളിച്ചം വീശി.
വനങ്ങൾക്ക് പുറത്തുള്ള ഹരിത പ്രദേശങ്ങൾ വർദ്ധിപ്പിക്കുന്നതിനും വനങ്ങളെ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളതാക്കുന്നതിനും കളമൊരുക്കിക്കൊണ്ട് , നവ ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങളോട് ബിൽ എങ്ങനെ പ്രതികരിക്കുന്നുവെന്ന് മന്ത്രി എഴുതുന്നു,
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
"കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് വനം (സംരക്ഷണ) ഭേദഗതി ബില്ലിനെക്കുറിച്ച് എഴുതുന്നു, 2023... വായിക്കൂ!"
Union Minister Shri @byadavbjp writes about the Forest (Conservation) Amendment Bill, 2023... Do read! https://t.co/lIN3LBl4Uh
— PMO India (@PMOIndia) August 8, 2023
*****
--ND--
(Release ID: 1946634)
Visitor Counter : 135
Read this release in:
Marathi
,
Bengali
,
English
,
Urdu
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada