പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പി എം മിത്ര മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും: പ്രധാനമന്ത്രി

प्रविष्टि तिथि: 16 JUL 2023 6:32PM by PIB Thiruvananthpuram

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി 2 പി എം മിത്ര മെഗാ ടെക്സ്റ്റൈൽ പാർക്കുകളുടെ തറക്കല്ലിടലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :


“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, 2 പി എം മിത്ര മെഗാ ടെക്സ്റ്റൈൽ പാർക്കുകൾക്ക് തറക്കല്ലിട്ടു. മഹാരാഷ്ട്രയിലെ അമരാവതിയിലും ഗുജറാത്തിലെ നവസാരിയിലുമാണ് ഈ പാർക്കുകൾ വരുന്നത്. അവ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. "

 

 

ND

(रिलीज़ आईडी: 1940030) आगंतुक पटल : 192
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Gujarati , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Odia , Tamil , Telugu , Kannada