പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കേർപൂജയുടെ വേളയിൽ പ്രധാനമന്ത്രി ത്രിപുരയിലെ പൗരന്മാരെ അഭിവാദ്യം ചെയ്യുന്നു

प्रविष्टि तिथि: 11 JUL 2023 2:19PM by PIB Thiruvananthpuram

കേർപൂജയോടനുബന്ധിച്ച് ത്രിപുരയിലെ പൗരന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“കേർ പൂജയുടെ പ്രത്യേക വേളയിൽ  ആശംസകൾ. ത്രിപുരയിൽ വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ചുറ്റും സന്തോഷവും ഐക്യവും ഉണ്ടാകട്ടെ, എല്ലാവർക്കും നല്ല ആരോഗ്യം നൽകട്ടെ. ”

 

 

ND

(रिलीज़ आईडी: 1938718) आगंतुक पटल : 178
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , Kannada , English , Urdu , Marathi , हिन्दी , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu