പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്വാമിഹ് നിധിയ്ക്കു  കീഴിലുള്ള ബെംഗളൂരുവിലെ ആദ്യ പദ്ധതിയിലെ  പുതിയ ഭവന ഉടമകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 03 JUL 2023 9:03PM by PIB Thiruvananthpuram

3000-ത്തിലധികം കുടുംബങ്ങളെ അവരുടെ സ്വപ്ന ഭവനങ്ങൾ സ്വന്തമാക്കാൻ സഹായിച്ച സ്വമിഹ് നിധിയ്ക്കു കീഴിൽ ബെംഗളൂരുവിലെ ആദ്യ പദ്ധതിയിൽ പുതിയ ഭവന ഉടമകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ബെംഗളൂരു സൗത്തിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ തേജസ്വി സൂര്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

"വീട് ലഭിച്ചവർക്ക് അഭിനന്ദനങ്ങൾ."

 

 

***

--ND--

(Release ID: 1937155) Visitor Counter : 139