പ്രധാനമന്ത്രിയുടെ ഓഫീസ്
പി വി നരസിംഹ റാവുവിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ അനുസ്മരണം
Posted On:
28 JUN 2023 9:36AM by PIB Thiruvananthpuram
മുൻ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവുവിനെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ശ്രീ പി വി നരസിംഹ റാവു ജിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ സ്മരിക്കുന്നു. ഇന്ത്യയുടെ വികസനത്തോടുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും പ്രതിബദ്ധതയും ശ്രദ്ധേയമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് അദ്ദേഹം നൽകിയ അമൂല്യമായ സംഭാവനകളെ നാം ആദരിക്കുന്നു.
--ND--
Remembering Shri PV Narasimha Rao Ji on his birth anniversary. His far-sighted leadership and commitment to India’s development was noteworthy. We honor his invaluable contributions to our nation's progress.
— Narendra Modi (@narendramodi) June 28, 2023
**
(Release ID: 1935786)
Visitor Counter : 153
Read this release in:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada