പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അമേരിക്കയിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം

प्रविष्टि तिथि: 24 JUN 2023 7:30AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 23 ന് വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ സെന്ററിൽ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി സംവദിച്ചു.

തന്റെ പ്രസംഗത്തിൽ, അമേരിക്കയിൽ  അതത് മേഖലകളിൽ വിജയിച്ചതിന് ഇന്ത്യൻ സമൂഹത്തെ  പ്രധാനമന്ത്രി അഭിനന്ദിക്കുകയും അമൃത കാലത്തു്  ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകാൻ അവരെ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചതിന് പ്രധാനമന്ത്രി അവരോട് നന്ദി പറയുകയും ഉഭയകക്ഷി പങ്കാളിത്തത്തിന്റെ ഭാവി മേഖലകൾ ഉയർത്തിക്കാട്ടുകയും ചെയ്തു.

 

ND
 


(रिलीज़ आईडी: 1934936) आगंतुक पटल : 187
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu