പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആമസോൺ പ്രസിഡന്റും സിഇഒയുമായ ആൻഡ്രൂ ആർ ജാസിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

प्रविष्टि तिथि: 24 JUN 2023 7:23AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 23-ന് വാഷിംഗ്ടൺ ഡിസിയിൽ വച്ച് ആമസോൺ പ്രസിഡന്റും സിഇഒയുമായ ശ്രീ. ആൻഡ്രൂ ആർ. ജാസിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയും ജാസിയും ഇ-കൊമേഴ്‌സ് മേഖലയെക്കുറിച്ച് ചർച്ച നടത്തി. ഇന്ത്യയിലെ ലോജിസ്റ്റിക് മേഖലയിൽ ആമസോണുമായി കൂടുതൽ സഹകരിക്കാനുള്ള സാധ്യതകളും അവർ ചർച്ച ചെയ്തു.

ഇന്ത്യയിലെ  സൂക്ഷ്മ-ഇടത്തരം-ചെറുകിട സംരംഭങ്ങളുടെ ഡിജിറ്റൽവൽക്കരണം  പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആമസോണിന്റെ ഉദ്യമങ്ങളെ  പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

 

ND

 


(रिलीज़ आईडी: 1934928) आगंतुक पटल : 161
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada