പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡോ. ശ്യാമ പ്രസാദ് മുഖർജിയെ അദ്ദേഹത്തിന്റെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി അനുസ്മരിച്ചു

Posted On: 23 JUN 2023 6:36PM by PIB Thiruvananthpuram

ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഡോ. ശ്യാമ പ്രസാദ് മുഖർജിയെ അദ്ദേഹത്തിന്റെ ചരമവാര്ഷികത്തിൽ  അനുസ്മരിക്കുന്നു. ദേശീയോദ്ഗ്രഥനത്തോടുള്ള അദ്ദേഹത്തിന്റെ ശക്തമായ പ്രതിബദ്ധതയും ഇന്ത്യയുടെ വികസന യാത്രയ്ക്കുള്ള സംഭാവനയും എന്നും സ്മരിക്കപ്പെടും. സദ്ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നമ്മുടെ  ശ്രമങ്ങളിൽ അദ്ദേഹത്തിന്റെ ആദർശങ്ങൾ നമ്മെ നയിക്കുന്നു."

***

ND

(Release ID: 1934855) Visitor Counter : 97