പ്രധാനമന്ത്രിയുടെ ഓഫീസ്‌

2021 ലെ ഗാന്ധി സമാധാന സമ്മാനം ലഭിച്ചതിൽ ഗൊരഖ്പൂരിലെ ഗീതാ പ്രസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 18 JUN 2023 7:26PM by PIB Thiruvananthpuram

2021 ലെ ഗാന്ധി സമാധാന പുരസ്‌കാരം ലഭിച്ചതിൽ ഗോരഖ്പൂരിലെ ഗീതാ പ്രസ്സിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ഗൊരഖ്പൂരിലെ ഗീതാ പ്രസ് 2021-ലെ ഗാന്ധി സമാധാന സമ്മാനം നേടിയതിൽ  ഞാൻ അഭിനന്ദിക്കുന്നു. കഴിഞ്ഞ 100 വർഷമായി ജനങ്ങൾക്കിടയിൽ സാമൂഹികവും സാംസ്കാരികവുമായ പരിവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിന് അവർ പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തി.

 

More details can be found here;

https://pib.gov.in/PressReleasePage.aspx?PRID=1933252

*******

ND

(Release ID: 1933300) Visitor Counter : 244