പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 18 JUN 2023 4:31PM by PIB Thiruvananthpuram

ബെർലിനിൽ ആരംഭിക്കുന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"സ്‌പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് ഗെയിംസ് ബെർലിനിൽ ആരംഭിക്കുമ്പോൾ, ഇന്ത്യൻ സംഘത്തിന് എന്റെ ആശംസകൾ. ഗെയിംസിൽ നമ്മെ  പ്രതിനിധീകരിക്കുന്ന ഓരോ അത്‌ലറ്റിലും നാം  അഭിമാനിക്കുന്നു. അവരുടെ ഉത്സാഹത്തിലും, നിശ്ചയദാർഢ്യത്തിലും, ദൃഢനിശ്ചയത്തിലും അവർ തിളങ്ങട്ടെ."

 

center>

As the Special Olympics World Games commence in Berlin, my best wishes to the Indian contingent. We are proud of every athlete representing us at the games. May they shine brightly through their spirit, determination and resilience. pic.twitter.com/oKVNbeaHO5

— Narendra Modi (@narendramodi) June 18, 2023

 

***

ND



(Release ID: 1933260) Visitor Counter : 106