പ്രധാനമന്ത്രിയുടെ ഓഫീസ്
ജലസംരക്ഷണത്തിനായി അവബോധം പ്രചരിപ്പിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു
Posted On:
17 JUN 2023 8:29PM by PIB Thiruvananthpuram
മഴവെള്ള സംഭരണത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി തെരുവ് നാടകം അവതരിപ്പിക്കുന്ന , അരുണാചൽ പ്രദേശിലെ വെസ്റ്റ് കമെങ് ജില്ലയിലുള്ള നെഹ്‌റു യുവകേന്ദ്രയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡുവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"ഇത്തരം ശ്രമങ്ങൾ ശ്ലാഘനീയമാണ്, വിവിധ വിഷയങ്ങളിൽ അവബോധം പ്രചരിപ്പിക്കുന്നതിൽ അവ വളരെയേറെ മുന്നോട്ട് പോകുന്നു. ജലസംരക്ഷണത്തിന്റെ സന്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യയിലുടനീളം കൂടുതൽ ആളുകൾ ഇത്തരം ശ്രമങ്ങൾ ഏറ്റെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
ND
(Release ID: 1933142)
Visitor Counter : 119
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu