പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജാ പർബയിൽ പ്രധാനമന്ത്രി ഒഡീഷയിലെ ജനങ്ങളെ അഭിവാദ്യം ചെയ്തു

प्रविष्टि तिथि: 15 JUN 2023 2:09PM by PIB Thiruvananthpuram
ഒഡീഷയിലുടനീളം നടക്കുന്ന രാജപർബ ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു; “ഒഡീഷയിലുടനീളം നടക്കുന്ന രാജപർബ ആഘോഷങ്ങൾക്ക് ആശംസകൾ. ഈ ശുഭകാലം നല്ല ആരോഗ്യവും സമൃദ്ധിയും കൊണ്ട് വരട്ടെ. ചുറ്റും സന്തോഷം ഉണ്ടാകട്ടെ."

********

ND

(रिलीज़ आईडी: 1932561) आगंतुक पटल : 161
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada