പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയ പാത -334 ബി യിൽ 40.2 കിലോമീറ്റർ ദൂരത്തിൽ സുസ്ഥിര വസ്തുക്കളുടെ ഉപയോഗത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
14 JUN 2023 9:45PM by PIB Thiruvananthpuram
ദേശീയ പാത -334 ബി യിൽ 40.2 കി.മീ ദൂരത്തിൽ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാർദ്ദപരവുമായ പ്ലാസ്റ്റിക് മാലിന്യങ്ങളും ഫ്ലൈ ആഷും പോലുള്ള സുസ്ഥിര വസ്തുക്കളുടെ ഉപയോഗത്തിന് മുൻഗണന നൽകിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. യുപി-ഹരിയാന അതിർത്തിക്കടുത്തുള്ള ബാഗ്പത്തിൽ നിന്ന് ആരംഭിച്ച് ഹരിയാനയിലെ റോഹ്നയിൽ അവസാനിക്കുന്നു.
കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരിയുടെ ട്വീറ്റിന് മറുപടിയായി ശ്രീ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
"സുസ്ഥിര വികസനത്തിന്റെയും മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റിയുടെയും സമ്പൂർണ്ണ സംയോജനം. ഇത് സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും."
***
ND
---
(Release ID: 1932462)
Visitor Counter : 116
Read this release in:
Bengali
,
Assamese
,
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu