പ്രധാനമന്ത്രിയുടെ ഓഫീസ്
വളം മേഖലയിലെ സ്വാശ്രയത്വത്തെക്കുറിച്ചുള്ള കേന്ദ്രമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ ലേഖനങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
प्रविष्टि तिथि:
13 JUN 2023 1:23PM by PIB Thiruvananthpuram
വളം മേഖലയിലെ സ്വാശ്രയത്വത്തെ കുറിച്ച് കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
കേന്ദ്ര രാസവളം മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
"ഈ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കുന്നതിൽ ഇന്ത്യയുടെ രാസവള വകുപ്പ് എങ്ങനെ കാര്യമായ പുരോഗതി കൈവരിച്ചുവെന്ന് കേന്ദ്രമന്ത്രി ഡോ മൻസുഖ് മാണ്ഡവിയ ജി എഴുതുന്നു... വായിക്കൂ!"
***
--ND--
(रिलीज़ आईडी: 1931909)
आगंतुक पटल : 147
इस विज्ञप्ति को इन भाषाओं में पढ़ें:
Punjabi
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada