പ്രധാനമന്ത്രിയുടെ ഓഫീസ്
അമ്മമാരുടെയും ശിശുക്കളുടെയും ആരോഗ്യത്തിനായി സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
Posted On:
09 JUN 2023 8:10PM by PIB Thiruvananthpuram
സുരക്ഷിതമായ മാതൃത്വത്തിന്റെയും അമ്മമാരുടെയും നവജാത ശിശുക്കളുടെയും ആരോഗ്യത്തിന്റെയും പ്രാധാന്യത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അടിവരയിട്ടു.
താഴെത്തട്ടിലുള്ള ഇത്തരം സംരംഭങ്ങളെ കുറിച്ച് പാർലമെന്റ് അംഗം ശ്രീമതി രേഖ വർമ്മയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"വളരെ തൃപ്തികരമായ വിവരം! രാജ്യത്തുടനീളമുള്ള അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി നമ്മുടെ ഗവൺമെന്റിന്റെ തുടർച്ചയായ ശ്രമങ്ങൾ, അതിന്റെ ഫലങ്ങൾ പ്രോത്സാഹജനകമാണ്."
बहुत ही संतोषजनक जानकारी! देशभर में माताओं और शिशुओं के स्वास्थ्य की बेहतर देखभाल के लिए हमारी सरकार ने निरंतर प्रयास किए हैं, जिसके परिणाम उत्साह बढ़ाने वाले हैं। https://t.co/YeXDKTyDg8
— Narendra Modi (@narendramodi) June 9, 2023
***
ND
(Release ID: 1931164)
Visitor Counter : 152
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada