പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വെൽഡിംഗ് സ്‌കിൽ പരിശീലന പരിപാടിയിലൂടെ  യുവാക്കളുടെ നൈപുണ്യ വികസനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

प्रविष्टि तिथि: 08 JUN 2023 7:30PM by PIB Thiruvananthpuram

വെൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഡബ്ല്യുആർഐ) വഴി ഭെൽ നടത്തുന്ന വെൽഡിംഗ് സ്കിൽ ട്രെയിനിംഗ് പ്രോഗ്രാമിലൂടെ യുവാക്കളുടെ നൈപുണ്യ വികസനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

കേന്ദ്ര ഘനവ്യവസായ മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

"അഭിനന്ദനീയമായ സംരംഭം! യുവാക്കളുടെ കഴിവുകൾ വർധിപ്പിക്കാനുള്ള ഈ ശ്രമം അവരെ നൈപുണ്യമുള്ളവരാ ക്കുന്നതോടൊപ്പം ,  അവർക്ക് പുതിയ തൊഴിലവസരങ്ങളും കൊണ്ടുവരും."

 

प्रशंसनीय पहल! युवाओं के कौशल को निखारने का यह प्रयास जहां उन्हें हुनरमंद बनाएगा, वहीं उनके लिए रोजगार के नए-नए अवसर भी लाएगा। https://t.co/9clmbmFEnG

— Narendra Modi (@narendramodi) June 8, 2023

*******

ND

 


(रिलीज़ आईडी: 1931048) आगंतुक पटल : 101
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada