പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ജമ്മു നമ്മുടെ പൈതൃകത്തിന്റെ സമൃദ്ധി ആഘോഷിക്കും : പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
08 JUN 2023 7:13PM by PIB Thiruvananthpuram
ജമ്മുവിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ‘ഏക ഭാരതം ശ്രേഷ്ഠ ഭാരത’ത്തിന്റെ ചൈതന്യം വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗിന്റെ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
"ഇത് നമ്മുടെ പൈതൃകത്തിന്റെ സമ്പന്നതയെ ആഘോഷിക്കുകയും 'ഏക ഭാരതം ശ്രേഷ്ഠ ഭാരത’ത്തിന്റെ ചൈതന്യത്തെ വർധിപ്പിക്കുകയും ചെയ്യും."
-ND-
( റിലീസ് ഐ.ഡി: 1930877)
സന്ദര്‍ശക കൗണ്ടര്‍ : 160
ഈ റിലീസ് വായിക്കുക:
Punjabi
,
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada