പ്രധാനമന്ത്രിയുടെ ഓഫീസ്‌

സുരിനാമിന്റെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ച രാഷ്ട്രപതിയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 06 JUN 2023 10:45AM by PIB Thiruvananthpuram

സുരിനാമിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് ഓർഡർ ഓഫ് ദ ചെയിൻ ഓഫ് യെല്ലോ സ്റ്റാർ ലഭിച്ച രാഷ്ട്രപതിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ത്യൻ രാഷ്ട്രപതിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"സുരിനാമിന്റെ പരമോന്നത സിവിലിയൻ ബഹുമതി  - ഗ്രാൻഡ് ഓർഡർ ഓഫ് ദി ചെയിൻ ഓഫ് ദി ചെയിൻ ഓഫ് ദി യെല്ലോ സ്റ്റാർ ലഭിച്ചതിൽ രാഷ്ട്രപതിജിക്ക് അഭിനന്ദനങ്ങൾ. സുരിനാം ഗവൺമെന്റിന്റെയും ജനങ്ങളുടെയും ഈ പ്രത്യേക ആദരം നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ശാശ്വത സൗഹൃദത്തിന്റെ  സൂചകമാണ് ."

 

Congratulations to Rashtrapati Ji on being conferred the highest civilian award of Suriname – Grand Order of the Chain of the Yellow Star. This special gesture from the Government and people of Suriname symbolizes the enduring friendship between our countries. @rashtrapatibhvn https://t.co/rmR2A0Bsgy

— Narendra Modi (@narendramodi) June 6, 2023

***

ND



(Release ID: 1930135) Visitor Counter : 139