പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ഹെലികോപ്റ്ററുകൾക്കായുള്ള ഗതിനിർണ്ണയവുമായി ബന്ധപ്പെട്ട ഏഷ്യയിലെ ആദ്യ പ്രദർശനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 02 JUN 2023 8:32PM by PIB Thiruvananthpuram

ഗഗൻ ഉപഗ്രഹ  സാങ്കേതികവിദ്യ ഉപയോഗിച്ച് ജുഹുവിൽ നിന്ന് പൂനെയിലേക്കുള്ള ഹെലികോപ്റ്ററുകൾക്കുള്ള പെർഫോമൻസ്-ബേസ്ഡ് നാവിഗേഷനായുള്ള ഏഷ്യയിലെ ആദ്യ പ്രദർശനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

കേന്ദ്ര സിവിൽ ഏവിയേഷൻ ആൻഡ് സ്റ്റീൽ മന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"ഈ മേഖലയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ നാഴികക്കല്ല്! സുരക്ഷിതവും കൂടുതൽ കാര്യക്ഷമവുമായ എയർ ട്രാഫിക് മാനേജ്മെന്റിനായി നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള നമ്മുടെ  പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു."

Noteworthy milestone for the sector! It underscores our commitment to embracing advanced technologies for a safer and more efficient air traffic management. https://t.co/CQsf357gjM

— Narendra Modi (@narendramodi) June 2, 2023

 

***

 

ND(Release ID: 1929522) Visitor Counter : 95