പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തെലങ്കാനയിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ 

Posted On: 02 JUN 2023 10:14AM by PIB Thiruvananthpuram

സംസ്ഥാന രൂപീകരണ ദിനത്തിൽ തെലങ്കാനയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"തെലങ്കാനയുടെ രൂപീകരണ ദിനത്തിൽ, ഈ ഉത്‌കൃഷ്‌ടമായ സംസ്ഥാനത്തെ ജനങ്ങൾക്ക് എന്റെ ആശംസകൾ. അവിടുത്തെ ജനങ്ങളുടെ കഴിവുകളും സംസ്‌കാര സമ്പന്നതയും വളരെയധികം പ്രശംസിക്കപ്പെടുന്നു. തെലങ്കാനയുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു."

 

On the Formation Day of Telangana, my greetings to the people of this wonderful state. The skills of its people and the richness of its culture are greatly admired. I pray for the well-being and prosperity of Telangana.

— Narendra Modi (@narendramodi) June 2, 2023

తెలంగాణ ఆవిర్భావ దినోత్సవం సందర్భంగా అద్భుతమైన ఈ రాష్ట్ర ప్రజలకు నా శుభాకాంక్షలు. ఈ రాష్ట్ర ప్రజల నైపుణ్యాలు, సంస్కృతీ వైభవం ఎంతో గుర్తింపు పొందాయి. తెలంగాణ శ్రేయస్సు, సౌభాగ్యం కోసం నేను ప్రార్థిస్తున్నాను.

— Narendra Modi (@narendramodi) June 2, 2023

***

ND


(Release ID: 1929253) Visitor Counter : 135