പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയുടെ 2,00,000-ാമത്തെ 5G സൈറ്റ് ഗംഗോത്രിയിൽ സജീവമാക്കിയതിനെയും ചാർ ധാം ഫൈബർ കണക്റ്റിവിറ്റി പദ്ധതിയുടെ സമർപ്പണത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 26 MAY 2023 9:40PM by PIB Thiruvananthpuram

ഗംഗോത്രിയിൽ ഇന്ത്യയുടെ 2,00,000-ാമത്തെ 5G സൈറ്റ് സജീവമാക്കിയതിനെയും ചാർ ധാം ഫൈബർ കണക്റ്റിവിറ്റി പദ്ധതിയുടെ സമർപ്പണത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"കണക്ടിവിറ്റിക്കും ടൂറിസത്തിനും ഒരു നല്ല വാർത്ത."

 

-ND-

(Release ID: 1927702) Visitor Counter : 137