പ്രധാനമന്ത്രിയുടെ ഓഫീസ്
റോയ് ഹിൽ, എസ്. കിഡ്മാൻ ആൻഡ് കോ, ഹാൻകോക്ക് പ്രോസ്‌പെക്ടിംഗ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ ശ്രീമതി ജിന റൈൻഹാർട്ട് എഒയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
Posted On:
23 MAY 2023 8:52AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 23 ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ വെച്ച് ഹാൻകോക്ക് പ്രോസ്‌പെക്റ്റിംഗ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ ശ്രീമതി ജിന റൈൻഹാർട്ട് എഒ, റോയ് ഹിൽ, എസ് കിഡ്മാൻ ആൻഡ് കോ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിവർത്തനാത്മക പരിഷ്‌കാരങ്ങളും സംരംഭങ്ങളും പ്രധാനമന്ത്രി ഉയർത്തിക്കാട്ടുകയും ഖനനം, ധാതുക്കൾ മേഖലകളിലെ സാങ്കേതികവിദ്യ, നിക്ഷേപം, വൈദഗ്ധ്യം എന്നിവയിൽ പങ്കാളിയാകാൻ അവരെ ക്ഷണിക്കുകയും ചെയ്തു.
-ND-
(Release ID: 1926508)
Visitor Counter : 170
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada