പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജാർഖണ്ഡിലെ പത്രാതുവിൽ ശുദ്ധജല വിതരണത്തിനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു

Posted On: 17 MAY 2023 1:35PM by PIB Thiruvananthpuram

ജാർഖണ്ഡിലെ പത്രാതുവിൽ  50 കോടി രൂപ ചെലവിൽ ജലശുദ്ധീകരണ  പ്ലാന്റും വാട്ടർ ടവറും പൂർത്തിയാക്കിയതിനെക്കുറിച്ച് ഹസാരിബാഗിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ ജയന്ത് സിൻഹയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

""വളരെ പ്രശംസനീയമായ ശ്രമം! ഈ ശുദ്ധജല സൗകര്യം ജാർഖണ്ഡിലെ പത്രാതുവിലെ നമ്മുടെ അമ്മമാരുടെയും  സഹോദരിമാരുടെയും  ജീവിതം വളരെ സുഗമമാകാൻ  പോകുന്നു."

*****

-ND-

(Release ID: 1924713) Visitor Counter : 107