പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിലെ ജനശക്തി കലാപ്രദർശനം പ്രധാനമന്ത്രി സന്ദർശിച്ചു


പ്രദർശനത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചു

प्रविष्टि तिथि: 14 MAY 2023 2:41PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിലെ ജനശക്തി കാലപ്രദർശനം  സന്ദർശിച്ചു. മൻ കി ബാത്ത് എപ്പിസോഡുകളിലെ ചില പ്രമേയങ്ങളെ  അടിസ്ഥാനമാക്കിയുള്ള  കലാസൃഷ്ടികൾ  പ്രദർശിപ്പിച്ചിരിക്കുന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിലെ  ജനശക്തി സന്ദർശിച്ചു. മൻ കി ബാത്ത് എപ്പിസോഡുകളിലെ ചില തീമുകളെ അടിസ്ഥാനമാക്കിയുള്ള അതിശയകരമായ കലാസൃഷ്ടികളുടെ പ്രദർശനമാണിത്.  തങ്ങളുടെ  സർഗ്ഗാത്മകതയാൽ പ്രദർശനം സമ്പന്നമാക്കിയ എല്ലാ കലാകാരന്മാരെയും ഞാൻ അഭിനന്ദിക്കുന്നു.

"ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ നടക്കുന്ന ജനശക്തി പ്രദർശനത്തിൽ നിന്നുള്ള ചില  കൂടുതൽ കാഴ്ചകൾ ഇതാ."

 

 

-ND-

(रिलीज़ आईडी: 1924043) आगंतुक पटल : 152
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada