പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗോപാലകൃഷ്ണ ഗോഖലെയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി  

Posted On: 09 MAY 2023 9:07AM by PIB Thiruvananthpuram

ഗോപാലകൃഷ്ണ ഗോഖലെയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

" ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ശക്തനായ ഗോപാൽ കൃഷ്ണ ഗോഖലെയ്ക്ക്, അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ,  ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. വിദ്യാഭ്യാസവും സാമൂഹിക ശാക്തീകരണവും ലക്ഷ്യമിട്ടുള്ള നിരവധി ശ്രമങ്ങളിലും അദ്ദേഹം മുൻപന്തിയിലായിരുന്നു. അദ്ദേഹത്തിന്റെ ആദർശങ്ങൾ മഹാത്മാഗാന്ധി ഉൾപ്പെടെ നിരവധി പേരെ സ്വാധീനിച്ചു."

On his birth anniversary, I pay homage to Gopal Krishna Gokhale, a stalwart of India’s independence movement. He was also at the forefront of several efforts aimed at furthering education and social empowerment. His ideals influenced several people including Mahatma Gandhi.

— Narendra Modi (@narendramodi) May 9, 2023

 

***

ND(Release ID: 1922644) Visitor Counter : 145