പ്രധാനമന്ത്രിയുടെ ഓഫീസ്
2022-23 സാമ്പത്തിക വർഷത്തിൽ 5 ലക്ഷത്തിലധികം റെയിൽ ഓപ്പറേഷനുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
08 MAY 2023 9:56PM by PIB Thiruvananthpuram
2022-23 സാമ്പത്തിക വർഷത്തിൽ 5 ലക്ഷത്തിലധികം റെയിൽവേ ഓപ്പറേഷനുകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രവർത്തനക്ഷമമായ ചരക്ക് ട്രെയിനുകളുടെ എണ്ണം വർഷം തോറും വർധിക്കുന്നതിനെക്കുറിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ലോജിസ്റ്റിക്സിലും സാമ്പത്തികവേഗം കൂട്ടുന്നതിലും നമ്മുടെ മുന്നേറ്റത്തെ സൂചിപ്പിക്കുന്ന പ്രോത്സാഹജനകമായ സംഖ്യകൾ."
Encouraging numbers, indicating our strides in logistics and economic momentum. https://t.co/3QvDYqPGJZ
— Narendra Modi (@narendramodi) May 8, 2023
***
ND
(Release ID: 1922631)
Visitor Counter : 184
Read this release in:
Tamil
,
Kannada
,
Bengali
,
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Telugu