പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദോഹ ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം നേടിയ നീരജ് ചോപ്രയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

प्रविष्टि तिथि: 06 MAY 2023 10:57AM by PIB Thiruvananthpuram

ദോഹ ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

 "ഈ വർഷത്തെ ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര ലോക ലീഡ് ത്രോയിൽ 88.67 മീറ്ററോടെ ഒന്നാം സ്ഥാനം നേടി  തിളങ്ങി. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ! മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് ആശംസകൾ.

ND


(रिलीज़ आईडी: 1922251) आगंतुक पटल : 195
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada