പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാനെ പിന്തുണയ്ക്കുന്നതിനായി തന്റെ പോക്കറ്റ് മണി സംഭാവന ചെയ്ത ഏഴുവയസ്സുകാരിക്ക് പ്രധാനമന്ത്രിയുടെ പ്രശംസ

Posted On: 26 APR 2023 1:31PM by PIB Thiruvananthpuram

പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാനെ പിന്തുണയ്ക്കുന്നതിനായി തന്റെ പോക്കറ്റ് മണി സംഭാവന ചെയ്തതിന് ഹിമാചൽ പ്രദേശിലെ ഉനയിൽ നിന്നുള്ള നിക്ഷയ് മിത്ര  7 വയസ്സുകാരി നളിനി സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

കേന്ദ്രമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് മറുപടിയായി ശ്രീ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

"നല്ല പ്രവൃത്തി ."

 

-ND-

(Release ID: 1919877) Visitor Counter : 127