പ്രധാനമന്ത്രിയുടെ ഓഫീസ്
ഐഐടി മദ്രാസിൽ തുറമുഖങ്ങൾക്കും ജലപാതകൾക്കും തീരങ്ങൾക്കുമുള്ള ദേശീയ സാങ്കേതിക കേന്ദ്രത്തിന്റെ ഉദ്ഘാടനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുന്നു
Posted On:
25 APR 2023 9:24AM by PIB Thiruvananthpuram
മദ്രാസ്സ് ഐഐടിയുടെ ഡിസ്കവറി കാമ്പസിൽ തുറമുഖങ്ങൾ, ജലപാതകൾ, തീരങ്ങൾക്കായുള്ള ദേശീയ സാങ്കേതിക കേന്ദ്രം (NTCPWC) കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ഉദ്ഘാടനം ചെയ്തു.
77 കോടി രൂപ ചെലവിൽ സാഗർമാല പദ്ധതിക്ക് കീഴിലാണ് ഈ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത് . പ്രാദേശിക, മേഖലാ , ദേശീയ, അന്തർദേശീയ തലങ്ങളിൽ ശാസ്ത്രീയ പിന്തുണ, വിദ്യാഭ്യാസം, പ്രായോഗിക ഗവേഷണം, സാങ്കേതിക കൈമാറ്റം എന്നിവയിലൂടെ സമുദ്രമേഖലയിലെ വെല്ലുവിളികൾക്ക് ഈ കേന്ദ്രം പരിഹാരം നൽകും.
പ്രധാനമന്ത്രി മറുപടി പറഞ്ഞു:
"ഐഐടി മദ്രാസിലെ NTCPWC ഇന്ത്യയുടെ സമുദ്രമേഖലയുടെ വളർച്ചയെ ശക്തിപ്പെടുത്തും.
The NTCPWC at @iitmadras will strengthen the growth of India’s maritime sector. https://t.co/Dz0CMYlPK7 https://t.co/h4N5d0cT25
— Narendra Modi (@narendramodi) April 25, 2023
***
ND
(Release ID: 1919404)
Visitor Counter : 151
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada