പ്രധാനമന്ത്രിയുടെ ഓഫീസ്‌

'ലോക ഭൗമദിന'ത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച 100,000 വൃക്ഷത്തൈ നടീൽ പരിപാടിയെ  പ്രധാനമന്ത്രി അഭിനന്ദിച്ചു 

Posted On: 24 APR 2023 11:43AM by PIB Thiruvananthpuram

'ലോക ഭൗമദിന'ത്തോടനുബന്ധിച്ച്  അസമിലെ തകം മിസിംഗ് പോറിൻ കെബാംഗ് (ടിഎംപികെ) സംഘടിപ്പിച്ച ഒരു ലക്ഷം വൃക്ഷത്തൈ നടീൽ പരിപാടിയുടെ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

ലഖിംപൂർ (അസം) ലോക്‌സഭാ എംപി ശ്രീ പ്രദാൻ ബറുവയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"സുസ്ഥിര വികസനത്തിന്  ആക്കമേകാനുള്ള  നല്ല ശ്രമം."

Good effort to boost sustainable development. https://t.co/94AWG2TXZE

— Narendra Modi (@narendramodi) April 24, 2023

 

***

ND



(Release ID: 1919077) Visitor Counter : 88