പ്രധാനമന്ത്രിയുടെ ഓഫീസ്‌

സെൻട്രൽ വിസ്റ്റയിലെ പ്രതിവാര സാംസ്‌കാരിക പരിപാടിയായ കലാഞ്ജലിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 21 APR 2023 10:20AM by PIB Thiruvananthpuram

എല്ലാ വാരാന്ത്യത്തിലും ഡൽഹിയിലെ സെൻട്രൽ വിസ്റ്റ, ഇന്ത്യാ ഗേറ്റിൽ വിവിധ തരത്തിലുള്ള സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്ന സാംസ്കാരിക മന്ത്രാലയത്തിന്റെ അതുല്യ സാംസ്കാരിക പരിപാടിയായ കലാഞ്ജലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അമൃത് മഹോത്സവിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെയും ചടുലതയുടെയും ആഘോഷമായ സെൻട്രൽ വിസ്ത പ്രദേശം  സന്ദർശിക്കാനുള്ള ഒരു അധിക കാരണം."

An added reason to visit the Central Vista area...a celebration of India's cultural diversity and vibrancy. https://t.co/5b34f5s9LZ

— Narendra Modi (@narendramodi) April 21, 2023

 

***

ND



(Release ID: 1918457) Visitor Counter : 135