പ്രധാനമന്ത്രിയുടെ ഓഫീസ്
സഫ്രാൻ ഗ്രൂപ്പ് ചെയർമാൻ റോസ് മക്കിന്നസ് പ്രധാനമന്ത്രിയെ സന്ദർശിച്ചു
Posted On:
20 APR 2023 5:27PM by PIB Thiruvananthpuram
സഫ്രാൻ ഗ്രൂപ്പ് ചെയർമാൻ റോസ് മക്കിന്നസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു .
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
“ഇന്നലെ, സഫ്രാൻ ഗ്രൂപ്പ് ചെയർമാൻ റോസ് മക്കിന്നസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. അതിവേഗം വളരുന്ന ഇന്ത്യൻ വ്യോമയാന വിപണി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് വലിയ സാധ്യതകൾ നൽകുന്നു. പ്രതിരോധത്തിലും ബഹിരാകാശത്തും സഫ്രാനുമായുള്ള സാങ്കേതിക പങ്കാളിത്തത്തെക്കുറിച്ചും അവർ ചർച്ച ചെയ്തു.
-ND-
(Release ID: 1918315)
Read this release in:
English
,
Gujarati
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu