പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സൂറത്ത് സാരി വാക്കത്തോണിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 20 APR 2023 9:40AM by PIB Thiruvananthpuram

സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനും സൂറത്ത് സ്മാർട്ട് സിറ്റി ഡെവലപ്‌മെന്റ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിച്ച സൂറത്ത് സാരി വാക്കത്തോണിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ദർശന ജർദോഷിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ത്യയുടെ ടെക്സ്റ്റൈൽ പാരമ്പര്യങ്ങളെ ജനകീയമാക്കാനുള്ള അഭിനന്ദനാർഹമായ ശ്രമമാണ് സൂറത്ത് സാരി വാക്കത്തോൺ."

***

-ND-

(Release ID: 1918169) Visitor Counter : 96