പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കോൺസ്റ്റബിൾ (ജിഡി) സിഎപിഎഫ് പരീക്ഷകൾ 13 പ്രാദേശിക ഭാഷകളിലും നടത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

Posted On: 15 APR 2023 3:37PM by PIB Thiruvananthpuram


കോൺസ്റ്റബിൾ (ജിഡി) സിഎപിഎഫ് പരീക്ഷകൾ 13 പ്രാദേശിക ഭാഷകളിൽ നടത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ 'പാത്ത് ബ്രേക്കിംഗ്' എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചു.

ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ട്വീറ്റിന് പ്രധാനമന്ത്രി മറുപടി നൽകി.

"നമ്മുടെ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ചിറകുനൽകുന്ന ഒരു വഴിത്തിരിവുള്ള തീരുമാനം! ഒരാളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ ഭാഷ ഒരു തടസ്സമായി കാണാതിരിക്കാനുള്ള  നമ്മുടെ വിവിധ ശ്രമങ്ങളുടെ ഭാഗമാണിത്."
***
 

A pathbreaking decision, which will give wings to the aspirations of our youth! This is a part of our various efforts to ensure language is not seen as a barrier in fulfilling one’s dreams. https://t.co/rixlkUgMY7

— Narendra Modi (@narendramodi) April 15, 2023

***

ND


(Release ID: 1916895) Visitor Counter : 149