പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബാബാ സാഹിബ് അംബേദ്കർ യാത്ര-ഭാരത് ഗൗരവ് ട്രെയിനിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 15 APR 2023 9:35AM by PIB Thiruvananthpuram

അംബേദ്കർ ജയന്തി ദിനത്തിൽ ഇന്നലെ കേന്ദ്രമന്ത്രി ജി കൃഷ്ണ റെഡ്ഡി ഫ്ലാഗ് ഓഫ് ചെയ്ത ബാബാ സാഹിബ് അംബേദ്കർ യാത്ര - ഭാരത് ഗൗരവ് ട്രെയിനിന്റെ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

മന്ത്രിയുടെ ട്വീറ്റിന് മറുപടിയുമായി പ്രധാനമന്ത്രി രംഗത്തെത്തി
"ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന വശങ്ങളും സ്ഥലങ്ങളും ഉയർത്തിക്കാട്ടുന്നതിനുള്ള പ്രശംസനീയമായ ശ്രമം."

 

 

***

ND

(रिलीज़ आईडी: 1916742) आगंतुक पटल : 179
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , हिन्दी , Marathi , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada