പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ  പൊയ്‌ല ബോയ്‌ഷാഖ്  ആശംസ   

प्रविष्टि तिथि: 15 APR 2023 9:07AM by PIB Thiruvananthpuram

ശുഭോ നബോ ബർഷോയുടെ പ്രത്യേക അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിക്കുകയും എല്ലാവരുടെയും സന്തോഷവും നല്ല ആരോഗ്യവും നേരുകയും ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ശുഭോ നബോ ബർഷോ! വരാനിരിക്കുന്ന വർഷം സന്തോഷവും അസാധാരണമായ ആരോഗ്യവും നൽകട്ടെ. ”

Shubho Nabo Barsho! May the year ahead bring joy and exceptional health. pic.twitter.com/xc6dnjzYYU

— Narendra Modi (@narendramodi) April 15, 2023

 

***

ND


(रिलीज़ आईडी: 1916720) आगंतुक पटल : 191
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada