പ്രധാനമന്ത്രിയുടെ ഓഫീസ്‌

കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന അവിസ്മരണീയമായ ഒരു തമിഴ് പുതുവത്സര പരിപാടിയുടെ വിശേഷങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 14 APR 2023 9:32AM by PIB Thiruvananthpuram

കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകന്റെ  ന്യൂഡൽഹിയിലെ വസതിയിൽ ഇന്നലെ വൈകുന്നേരം നടന്ന അവിസ്മരണീയമായ തമിഴ് പുതുവത്സര ആഘോഷ പരിപാടിയുടെ വിശേഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു. തമിഴ് പുതുവത്സര ആഘോഷ പരിപാടിയുടെ വീഡിയോ ക്ലിപ്പും ശ്രീ മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഇന്നലെ വൈകുന്നേരം നടന്ന അവിസ്മരണീയമായ ഒരു തമിഴ് പുതുവത്സര പരിപാടിയുടെ പ്രസക്ത ഭാഗങ്ങൾ  ഇതാ..

 

 

***

ND

(Release ID: 1916441) Visitor Counter : 81