പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ കേശുബ് മഹീന്ദ്രയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു
Posted On:
12 APR 2023 7:57PM by PIB Thiruvananthpuram
ബിസിനസ് രംഗത്ത് ശ്രദ്ധേയനായ ശ്രീ കേശുബ് മഹീന്ദ്രയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
“ശ്രീ കേശുബ് മഹീന്ദ്ര ജിയുടെ വിയോഗത്തിൽ വേദനിക്കുന്നു. ബിസിനസ് ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി : പ്രധാനമന്ത്രി നരേന്ദ്ര മോദി”
******
ND
(Release ID: 1916012)
Visitor Counter : 136
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada