പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡിജിലോക്കറുമായി ഖേലോ ഇന്ത്യ സർട്ടിഫിക്കറ്റുകളുടെ സംയോജനം പ്രധാനമന്ത്രി അംഗീകരിച്ചു

Posted On: 08 APR 2023 11:29AM by PIB Thiruvananthpuram

ഡിജിലോക്കറുമായി ഖേലോ ഇന്ത്യ സർട്ടിഫിക്കറ്റുകളുടെ സംയോജനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകരിച്ചു.

ഖേലോ ഇന്ത്യ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ശ്രീ അനുരാഗ് താക്കൂർ ട്വീറ്റ് ത്രെഡിൽ അറിയിച്ചു.


കേന്ദ്രമന്ത്രിയുടെ ട്വീറ്റ് ത്രെഡുകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;


"ഇത് അത്ലറ്റുകൾക്കും സപ്പോർട്ട് സ്റ്റാഫിനും ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കും പ്രയോജനകരമാകും.

 

**

-ND-

(Release ID: 1914816) Visitor Counter : 115