പ്രധാനമന്ത്രിയുടെ ഓഫീസ്
പുതിയ എയിംസിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ഒരു ത്രെഡ് പ്രധാനമന്ത്രി പങ്കിട്ടു
Posted On:
08 APR 2023 10:34AM by PIB Thiruvananthpuram
പശ്ചിമ ബംഗാളിന്റെ ഉദാഹരണം ഉദ്ധരിച്ച് കേന്ദ്ര സഹമന്ത്രി ശ്രീ നിസിത് പ്രമാണിക്കിന്റെ ട്വീറ്റ് ത്രെഡ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു, ഈ ത്രെഡ് ഇന്ത്യയിലുടനീളമുള്ള കൂടുതൽ എയിംസുകൾ കൊണ്ട് വരുന്ന നേട്ടങ്ങളെ എടുത്തുകാണിക്കുന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"പശ്ചിമ ബംഗാളിന്റെ ഉദാഹരണം ഉദ്ധരിച്ച്, ഇന്ത്യയിലുടനീളമുള്ള കൂടുതൽ എയിംസ് കൊണ്ട് വരുന്ന നേട്ടങ്ങൾ എടുത്തുകാണിക്കുന്നു ഈ ത്രെഡ്.
ഇതുമായി ബന്ധപ്പെട്ട് , ഞങ്ങളുടെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളുടെ എണ്ണം വിപുലീകരിക്കുകയും പ്രാദേശിക ഭാഷകളിൽ വൈദ്യശാസ്ത്രം പഠിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് ആളുകളെ സഹായിക്കുന്നു. "
-ND-
(Release ID: 1914808)
Read this release in:
Punjabi
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada