പ്രധാനമന്ത്രിയുടെ ഓഫീസ്
ലോകാരോഗ്യ ദിനത്തിൽ നമ്മുടെ ഭൂമിയെ ആരോഗ്യകരമാക്കാൻ പ്രവർത്തിക്കുന്നവരോട് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി
प्रविष्टि तिथि:
07 APR 2023 11:21AM by PIB Thiruvananthpuram
ലോകാരോഗ്യ ദിനത്തിൽ നമ്മുടെ ഭൂമിയെ ആരോഗ്യകരമാക്കാൻ പ്രവർത്തിക്കുന്നവരോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
“ലോകാരോഗ്യ ദിനത്തിൽ, നമ്മുടെ ഭൂമിയെ ആരോഗ്യകരമാക്കാൻ പ്രവർത്തിക്കുന്ന എല്ലാപേർക്കും ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു.
ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ജനങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും ഞങ്ങളുടെ ഗവൺമെന്റ് തുടർന്നും പ്രവർത്തിക്കും.."
-ND-
(रिलीज़ आईडी: 1914615)
आगंतुक पटल : 173
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada