പ്രധാനമന്ത്രിയുടെ ഓഫീസ്
യുവസംഗമത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് രജിസ്റ്റർ ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുവജനങ്ങളോട് അഭ്യർത്ഥിച്ചു.
प्रविष्टि तिथि:
07 APR 2023 11:15AM by PIB Thiruvananthpuram
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഒന്നാം ഘട്ടത്തിൽ നടന്ന വിവിധ യുവസംഗമ വിനിമയങ്ങളുടെ അതിശയകരമായ ചിത്രങ്ങളും വീഡിയോകളും ഞാൻ കാണുന്നുണ്ട്, അവ 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത'ത്തിന്റെ ചേതനയെ ആഴത്തിലാക്കാനുള്ള മികച്ച മാർഗങ്ങളായിരുന്നു. ഇപ്പോൾ, രണ്ടാം ഘട്ടത്തിനായി രജിസ്റ്റർ ചെയ്യാൻ ഞാൻ യുവജനങ്ങളോട് അഭ്യർത്ഥിക്കുന്നു."
-ND-
(रिलीज़ आईडी: 1914600)
आगंतुक पटल : 185
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada