പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്റെ പുനർവികസനം എണ്ണമറ്റ ആളുകൾക്ക് പ്രയോജനം ചെയ്യും: പ്രധാനമന്ത്രി

प्रविष्टि तिथि: 07 APR 2023 11:07AM by PIB Thiruvananthpuram

സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്റെ പുനർവികസനം എണ്ണമറ്റ ആളുകൾക്ക് പ്രയോജനപ്പെടുന്ന ഒരു സുപ്രധാന അടിസ്ഥാന സൗകര്യ നവീകരണ പദ്ധതിയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിന്റെ തറക്കല്ലിടൽ സംബന്ധിച്ച് ഡിഡി ന്യൂസിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഒരു സുപ്രധാന അടിസ്ഥാന സൗകര്യ നവീകരണ പദ്ധതി മുഖേന  എണ്ണമറ്റ ആളുകൾക്ക് പ്രയോജനം ലഭിക്കും."

-ND-

(रिलीज़ आईडी: 1914594) आगंतुक पटल : 158
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada